കറിവേപ്പിലക്ക് ആരോഗ്യ സംരക്ഷണത്തില്‍ പ്രാധാന്യം ഏറെ

single-img
7 October 2019


അലങ്കാരത്തിനാണ് പലപ്പോഴും കറികളില്‍ കറിവേപ്പില ചേര്‍ക്കുന്നത്. എന്നാല്‍ കറിവേപ്പിലയുടെ യഥാര്‍ഥ ഗുണങ്ങൾ അറിഞ്ഞാല്‍ പിന്നെ അതാകും പ്രധാന ചേരുവ. രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​ആ​രോ​ഗ്യ​ത്തി​നും​ ​സ​ഹാ​യി​ക്കു​ന്ന​ ​ക​റി​വേ​പ്പി​ല​ ​ഹൃ​ദ​യം,​ ​ക​ര​ൾ​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​

​കൊ​ള​സ്‌​ട്രോ​ൾ​ ​നി​ല​യും​ കറിവേപ്പില ​ താ​ഴ്‌​ത്തു​ന്നു.​ ​കൊ​ള​സ്‌​ട്രോ​ൾ​ ​ഉ​ള്ള​വ​ർ​ ​ഒ​രു​പി​ടി​ ​ക​റി​വേ​പ്പി​ല​ ​ചേ​ർ​ത്ത് ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​മൂ​ന്നു​നേ​രം​ ​കു​ടി​ക്കു​ക.​ ​ക​റി​വേ​പ്പി​ല​ ​അ​ര​ച്ച് ​ക​ഴി​ക്കു​ന്ന​തും​ ​ഫ​ല​പ്ര​ദ​മാ​ണ്.

​ ​ക​ര​ൾ​ ​രോ​ഗ​സാ​ദ്ധ്യ​ത​യു​ള്ള​വ​ർ​ ​ക​റി​വേ​പ്പി​ല​ ​സ്ഥി​രം​ ​ക​ഴി​ക്കു​ക.​ ​ക​ര​ളി​നു​ണ്ടാ​കു​ന്ന​ ​രോ​ഗ​ഭീ​ഷ​ണി​യെ​ ​ഇ​ത് ​പ്ര​തി​രോ​ധി​ക്കും.​ ​ക​റി​വേ​പ്പി​ല​ ​അ​ര​ച്ച് ​മോ​രി​ൽ​ ​ക​ല​ക്കി​ ​കു​ടി​ച്ചാ​ൽ​ ​വ​യ​റി​നു​ണ്ടാ​കു​ന്ന​ ​അ​സ്വ​സ്ഥ​ത​ക​ളും​ ​ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ളും​ ​പ​രി​ഹ​രി​ക്കാം.​ ​

ഇ​തി​ലു​ള്ള​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​അ​ർ​ബു​ദം​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​രോ​ഗ​ങ്ങ​ളെ​ ​ത​ട​യും.​ ​വി​റ്റാ​മി​ൻ​ ​എ​ബി,​ ​സി​ ​എ​ന്നി​വ​യും​ ​ക​റി​വേ​പ്പി​ല​യി​ലു​ണ്ട്.​ ​ഇ​തി​ലു​ള്ള​ ​ഹൈ​പ്പ​ർ​ ​ഗ്ലൈ​സ​മി​ക് ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ ​പ്ര​മേ​ഹ​ത്തെ​ ​പ്ര​തി​രോ​ധി​ക്കും.​ ​ക​റി​വേ​പ്പി​ല​ ​വെ​ള്ളം​ ​ര​ക്ത​ത്തി​ലെ​ ​ഗ്ളൂ​ക്കോ​സ് ​നി​ല​ ​താ​ഴ്‌​ത്തും.​ ​ഇ​തി​ലു​ള്ള​ ​വി​റ്റാ​മി​ൻ​ ​എ​ ​കാ​ഴ്ച​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു.