കോമഡിയുമായി അക്ഷയ് കുമാര്‍; ബോളിവുഡ് ചിത്രം ഹൗസ്‌ഫുള്‍ 4-ലെ രണ്ടാമത്തെ ഗാനത്തിന്‍റെ ടീസര്‍

single-img
6 October 2019

അക്ഷയ് കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ഹൗസ്ഫുള്‍ 4. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രണ്ടു കാലഘട്ടത്തിലെ കഥപറയുന്ന ചിത്രം ഹൗസ് ഫുള്‍ സീരീസിലെ നാലാമത്തെ ചിത്രമാണ്.

സാജിദ് സാജി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫര്‍ഹാദ് സാംജിയാണ്. കൃതി സനോണ്‍, റിതേഷ് ദേശ്മുഖ്,ക്രിറ്റി ഖര്‍ബാന്‍ഡ,ബോബി ഡിയോള്‍,പൂജ ഹെഗ്‌ഡെ,റാണാ ദാഗുബതി എന്നിവരാണ് മറ്റ് താരങ്ങള്‍.