ഹോളിവുഡ് ചിത്രം ജെമിനിമാന്‍റെ പുതിയ പോസ്റ്റര്‍

single-img
5 October 2019

ഹോളിവുഡ് ചിത്രം ജെമിനി മാന്റെ പുതിയ പോസ്റ്ററെത്തി. വില്‍ സിമിത്ത് ഡബിള്‍ റോളിലെത്തുന്ന ചിത്രമാണ് ജെമിനി മാന്‍.
ആംഗ് ലീ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് മാര്‍കോ ആണ്‌. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തും.