സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി അ​ജി​ത് ഡോ​വ​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

single-img
3 October 2019

റിയാദ്: സൗദി കീരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോ​വ​ല്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ളഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ സൗ​ദി സ​ന്ദ​ര്‍​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ജി​ത് ഡോ​വ​ലി​ന്‍റെ സ​ന്ദ​ര്‍​ശം. കശ്മീര്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​മ്രാ​ന്‍ ഖാ​ന്‍ സൗ​ദി രാ​ജ​കു​മാ​ര​നെ ക​ണ്ടി​രു​ന്നു. കശ്മീ​രി​ലെ ഇ​ന്ത്യ​ന്‍ നീ​ക്ക​ങ്ങ​ളോ​ട് സൗ​ദി രാ​ജ​കു​മാ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണം ഉണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.