തമിഴ് ചിത്രം അസുരന്‍റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

single-img
3 October 2019

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്‍. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. മഞ്ജുവാര്യരും ധനുഷും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇരുവരും വ്യത്യസ്തമായ ലുക്കിലാണ്. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.