അഡല്‍റ്റ് കോമഡികള്‍ ഉള്‍ക്കൊള്ളിച്ച് പപ്പി ട്രെയ്‌ലര്‍

single-img
27 September 2019

നവാഗതനായ നാട്ടുദേവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് പപ്പി. ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തു വിട്ടു. അഡല്‍റ്റ് കോമഡികള്‍ കോര്‍ത്തിണക്കിയ ട്രെയ്‌ലര്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നത് വന്‍ വിവാദമായിരുന്നു. പോസ്റ്ററില്‍ ആള്‍ ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍ താരം ജോണി സിന്‍സ് പ്രത്യക്ഷപ്പെട്ടതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ചിത്രം ഒക്ടോബര്‍ 11ന് റിലീസ് ചെയ്യും.