ഷെയിന്‍ നിഗം ഇനി തമിഴിലും

single-img
24 September 2019

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം ഷെയിന്‍ നിഗം ഇനി തമിഴിലും. സംവിധായകന്‍ സീനു രാമസാമിയുടെ ചിത്രത്തി ലൂടെയാണ് ഷെയിനിന്റെ അരങ്ങേറ്റം. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചനകള്‍.

ചിത്രത്തിന്റെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. കഥ കേട്ടയുടന്‍ തന്നെ ഷെയ്ന്‍ അഭിനയിക്കാന്‍ തയ്യാറാവുക യായിരുന്നു. വലിയ പെരുന്നാള്‍, ഉല്ലാസം എന്നിവയാണ് ഷെയിന്‌റേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.