വിക്രമിന്റെ മകന്‍ ധ്രുവ് അഭിനയിച്ച ആദ്യ ചിത്രം; ‘ആദിത്യ വര്‍മ്മ’യിലെ ഗാനമെത്തി

single-img
24 September 2019

സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണ് ആദിത്യവര്‍മ്മ. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഗാനം യൂട്യൂബ് ട്രെന്റിംഗിലും ഇടംനേടി.

ഗാനരചനയും സംവിധാനവും രാധന്‍ ആണ്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്ക് ചിത്രം
 ‘അര്‍ജുന്‍ റെഡ്ഡി’യുടെ  തമിഴ് റീമേക്ക് ആണ് അദിത്യ വര്‍മ്മ.