ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് അനുഷ്‌ക; സ്‌നേഹമറിയിച്ച് കോഹ്ലിയും ആരാധകരും

single-img
14 September 2019

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. സിനിമയില്‍ നിന്നുള്ള ഇടവേളകളില്‍ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയുമൊത്തുള്ള ചിത്രങ്ങളും സ്വന്തം ചിത്രങ്ങളും അനുഷ്‌ക പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.

ഇപ്പോഴിതാ അനുഷ്‌കയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

View this post on Instagram

लिटिल मी

A post shared by AnushkaSharma1588 (@anushkasharma) on

ലിറ്റില്‍ മി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

View this post on Instagram

लिटिल मी

A post shared by AnushkaSharma1588 (@anushkasharma) on

View this post on Instagram

लिटिल मी

A post shared by AnushkaSharma1588 (@anushkasharma) on

നിരവധി താരങ്ങളും ആരാധകരും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയാണ് ആദ്യം പ്രതികരിച്ചിരിക്കുന്നത്.