ഇസയുടെ ആദ്യ ഓണം ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

single-img
12 September 2019

നടന്‍ കുഞ്ചാക്കോ ബോബന് ഈ ഓണം ഏറെ സവിശേതകള്‍ നിറഞ്ഞതാണ് .14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച തന്റെ കുഞ്ഞിനൊപ്പമാണ് ചാക്കോച്ചന്റെ ഈ ഓണക്കാലം. കുഞ്ഞ് ഇസയുടെ ആദ്യ ഓണമാണിത്. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ഇസയോടൊപ്പമുള്ള ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചു.

…🌼🌼ONAM WISHES🌼🌼…Wishing everyone all the happiness & prosperity🎉Thanking everyone for all the wishes & prayers!!!🤗🤗😘Especially from Izza Vava 👶🏻

Posted by Kunchacko Boban on Wednesday, September 11, 2019

‘എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറയുന്നു.. പ്രത്യേകിച്ച് ഇസ വാവ.’ചാക്കോച്ചന്‍ കുറിച്ചു