ഓണം കഴിഞ്ഞാൽ തിയറ്ററുകളിൽ വലിയ പെരുന്നാൾ: ഒക്ടോബറിൽ റിലീസിനൊരുങ്ങി ഷൈൻ നിഗം ചിത്രം

single-img
9 September 2019

ഒക്ടോബറിൽ റിലീസിങ്ങിനൊരുങ്ങി ഷൈന്‍ നിഗം ചിത്രം വലിയ പെരുന്നാള്‍. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അന്‍വര്‍ റഷീദ് വീണ്ടും നിര്‍മ്മാതാവായി മടങ്ങിയെത്തുന്നു എന്ന പ്രേത്യേകത കൂടി വലിയപെരുന്നാളിന്നുണ്ട്. വലിയ പെരുന്നാളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു .

Valiyaperunnal Motion Poster | Dimal Dennis | Shane Nigam | Anwar Rasheed | Rex Vijayan | MRE

Presenting you the Official Motion Poster Of Malayalam Movie Valiyaperunnal.Watch in YouTube : https://youtu.be/JTg6mlEojxoSubscribe on YouTube : http://bit.ly/2KZkV3K#Valiyaperunnal #MotionPoster #ShaneNigam #HimikaBose #DimalDennis #MonishaRajeev #AnwarRasheed #MRE #RexVijayan

Posted by Valiyaperunnal on Friday, August 23, 2019

നടന്മാരായ ജോജു ജോര്‍ജുo സൗബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിന്റെ പാഡ്മാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധയമായ ഹിമിക ബോസ് ആണ് ഈ ചിത്രത്തില്‍ നായികായായി എത്തുന്നത് .കുമ്പളങ്ങി നെറ്റ്സിന് ശേഷം ഷൈന്‍ ,സൗബിന്‍ ഒന്നിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ വലിയ ആവശത്തോടെയാണ് കാത്തിരിക്കുന്നത് .