ജിത്തു ജോസഫ് – മോഹൻലാൽ ചിത്രത്തിൽ നായികയാവുന്നത് തൃഷ

single-img
7 September 2019

ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ് മോഹന്‍ലാല്‍ ടീമും ഒരുമിക്കുന്ന ചിത്രത്തില്‍ തൃഷ നായികയാകും. കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് ആയിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇതേവരെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ഈ കൂട്ടുകെട്ടിന്റെ മുൻ സിനിമ പോലെ ഈ ചിത്രവും നിര്‍മ്മിക്കുക ആശിര്‍വാദ് ഫിലിംസ് തന്നെയായിരിക്കും.