പിസ്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തു

single-img
1 September 2019

വളരെയധികം രോഗപ്രതിരോധ ശേഷി നിറഞ്ഞ നട്‌സാണ്
പിസ്ത .​ ​മ​സ്തി​ഷ്‌​ക​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ഊ​ർ​ജ്ജി​ത​മാ​ക്കുന്നതിനും.​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്താനും, ര​ക്ത​ത്തി​ലെ​ ​ഹീ​മോ​ഗ്ലോ​ബി​ന്റെ​ ​അ​ള​വ് ​വ​ർ​ദ്ധി​പ്പി​ക്കുന്നതിനും, ​ ച​ർ​മം,​ ​മു​ടി​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​യൗ​വ​നം​ ​നി​ല​നി​ർ​ത്താ​നും​ ​ ഫലപ്രദമായ ഔഷധം കൂടിയാണ് പിസ്ത .

പി​സ്ത​യി​ൽ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ​ഫോ​സ്ഫ​റ​സ് ​പ്രോ​ട്ടീ​നു​ക​ളെ​ ​അ​മി​നോ​ ​ആ​സി​ഡു​ക​ളാ​ക്കി​ ​മാ​റ്റി​ ​ഗ്ലൂ​ക്കോ​സി​ന്റെ​ ​അ​ള​വ് ​നി​ല​നി​ർത്തും. ​ദി​വ​സ​വും​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​പി​സ്ത​ ​ക​ഴി​ച്ചാ​ൽ​ പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്ക് ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​നി​യ​ന്ത്രി​ക്കാം. അ​മി​ത​വ​ണ്ണം​ ​ത​ട​യാ​നും ഇത് സഹായകമാണ്.​ദ​ഹ​നേ​ന്ദ്രി​യ​ ​വ്യ​വ​സ്ഥ​യു​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യും.​ ​കാ​ഴ്ച​ശ​ക്തി​ ​വ​ർദ്ധിപ്പി​ക്കാ​നും​ ​മി​ക​ച്ച​താ​ണ് ​പി​സ്‌​ത.

കാ​ത്സ്യം,​ ​അ​യേ​ൺ,​ ​സി​ങ്ക് ,​​​ വിവിധ തരം ​വി​റ്റാ​മി​നുകൾ ​​ ,​​​ ​ബീ​റ്റാ​ ​ക​രോ​ട്ടി​ൻ,​ ​എ​ന്നി​വ​യു​ടെ​ ​ക​ല​വ​റ​കൂടിയാണ് പിസ്ത . ദൈനംദിന ആഹാരങ്ങളിൽ പിസ്ത കൂടി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.