ചാണകമുപയോഗിച്ച് രാഖി നിര്‍മ്മിക്കുന്ന സംരംഭവുമായി യുപിയിൽ ഗോശാല

ജനങ്ങൾക്ക് വേണ്ടി ഇത്തരം രാഖികളുണ്ടാക്കാന്‍ ഒരു സന്യാസി ആവശ്യപ്പെട്ടുവെന്നും ലഹോട്ടി പറഞ്ഞു.

എന്താണ് ഈ രാജ്യത്ത് നടക്കുന്നത് ?; ഉന്നാവ് കേസിൽ പൊട്ടിത്തെറിച്ച് സുപ്രീംകോടതി

ഉന്നാവ് പെൺകുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം …

മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തലയറുത്തുകൊന്നു; മൂന്നു പേര്‍ അറസ്റ്റില്‍

ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് തലയറുത്തുകൊന്നു. തെല്‍കോ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് തലവേര്‍പെട്ട നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് …

നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് പാലക്കാട് അറസ്റ്റില്‍

സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല തുറവൂര്‍ കളത്തില്‍ വീട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ശ്രീകുമാറാണ് (ശ്യാം 29) …

സിദ്ദു ഡൽഹി പിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; മുഖംമിനുക്കാൻ കോൺഗ്രസ്

പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ദുവിനെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഷീല ദീക്ഷിതിന്റെ മരണത്തോടെ ഒഴിവുവന്ന പിസിസി അധ്യക്ഷ സ്ഥാനത്തേക്കു സിദ്ദുവിനെ …

മണിയന്‍ പിള്ള രാജുവിനെ പ്രണയിച്ചിട്ടില്ല; ആ സമയത്ത് എനിക്ക് വേറെ കാമുകനുണ്ടായിരുന്നു; ഷക്കീല

മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്ന് നടി ഷക്കീല. അങ്ങനെയൊരു പ്രണയലേഖനം താന്‍ അയച്ചിട്ടുമില്ല. വ്യാജവാര്‍ത്തയാണ് അതെന്നും അവര്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഷക്കീലയുടെ തുറന്നുപറച്ചില്‍. ”ഇതിലൊന്നും …

ഉന്നാവോ അപകടം: കാറിലിടിച്ച ട്രക്ക് ഉടമ യു.പി മന്ത്രിയുടെ മരുമകന്‍

ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിംഗാണ് ട്രക്കിന്റെ ഉടമ. സമാജ് വാദി പാര്‍ട്ടിയുടെ …

ഉച്ചത്തില്‍ ഹോണ്‍ അടിക്കുന്നവര്‍ക്ക് 1000 രൂപ പിഴ: മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ അടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കുമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് …