കാശ്മീരിൽ നിന്നുള്ള സഹോദരിമാരെ പ്രണയിച്ച് വിവാഹം ചെയ്ത ബീഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍; തട്ടിക്കൊണ്ട് പോയതെന്ന് പിതാവ്

ബീഹാറിലുള്ള രാംവിഷ്ണുപുര്‍ സ്വദേശികളായ പര്‍വേസ്, തവ്റേജ് ആലം എന്നിവരെയാണ് കാശ്മീര്‍ പോലീസ് ബിഹാറിലെത്തി അറസ്റ്റ് ചെയ്തത്.

സാനിയ മിര്‍സയുടെ ചിത്രം വെച്ച് പിടി ഉഷ എന്ന് പേര് നല്‍കി; ആന്ധ്രാ സര്‍ക്കാര്‍ ഒരുക്കിയ ഫ്‌ളക്‌സ് സമൂഹ മാധ്യമങ്ങളിൽ വൈറല്‍

തെറ്റ് തിരിച്ചറിഞ്ഞതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പി ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടുവെന്നത് ശുഭവാര്‍ത്ത: ഇന്ദ്രാണി മുഖര്‍ജി

സ്ഥാപനത്തിന് വിദേശഫണ്ട് സ്വീകരിച്ചതിന് വഴി വിട്ട് സഹായം ചെയ്തുകൊടുത്തെന്ന കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

ഒരുപാട് ദുരന്ത മേഖലകളിൽ പോയെങ്കിലും ഇതുപോലെ ഒരേ മനസ്സായി നില്‍ക്കുന്നവരെ കേരളത്തിൽ മാത്രമാണ് കാണാന്‍ കഴിഞ്ഞത്: രാഹുൽ ഗാന്ധി

അതേപോലെ കേരള പുനര്‍ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ജനങ്ങൾ ഓരോരുത്തരും അതിനായി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പിസി ജോര്‍ജ്

ജനങ്ങൾക്ക് ബിജെപിയോടുള്ള വികാരം മാറാതെ പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

അമേരിക്ക-ചൈന വ്യാപാര യുദ്ധം ; ഗൂഗിളിന്റെ നിർമ്മാണ പ്രവർത്തനം വൻ തോതിൽ വിയറ്റ്നാമിലേക്ക് മാറ്റുന്നു

ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം വൻതോതിൽ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റുന്നു. നിക്കെയ് ഏഷ്യന്‍ റിവ്യൂ ആണ് ബുധനാഴ്ച്ച

സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

സംസ്ഥാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ സ്വർണ്ണ കള്ളക്കടത്ത് നടക്കുന്നതെന്ന് റവന്യൂ ഇന്റലിജൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഗുജറാത്ത് തീരത്തേക്ക് പാക്ക് കമാൻഡോകൾ എത്തിയെന്ന് സൂചന ; നാവിക സേന അതീവ ജാഗ്രതയിൽ

ഗുജറാത്തിന്റെ തീരത്തേക്ക് പാകിസ്ഥാൻ കമാൻഡോകൾ എത്തിയെന്ന് സൂചന കിട്ടിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി

Page 7 of 76 1 2 3 4 5 6 7 8 9 10 11 12 13 14 15 76