അമിത് ഷായുടെ പ്രസ്താവന ഉടൻ; ശ്രീനഗറിൽ നിശാനിയമം പ്രഖ്യാപിച്ചു, സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം!

ന്യൂഡൽഹി: കശ്മീരിൽ അസാധാരണമായ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ആശങ്കയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം

പോലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു; പോലീസ് നയത്തില്‍ തിരുത്തല്‍ വേണമെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം

അപകടത്തിൽ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും മുഖപ്രസംഗം ആരോപിച്ചു.

‘നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള’;വീട്ടുതടങ്കലിലായ ഒമര്‍ അബ്ദുള്ളയ്ക്ക് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഐക്യദാര്‍ഢ്യം.

ദില്ലി: ജമ്മു കശ്മീരില്‍ വീടിടുതടങ്കലിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംപി

ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയ വയോധികന്‍ 22കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അന്ധേരി സ്‌റ്റേഷനിലേക്ക് അരുണ്‍ അഗര്‍വാള്‍ 22കാരിയായ യുവതിയോട് ലിഫ്റ്റ് ചോദിച്ചത്.

രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ ശ്രീറാം മരുന്ന് കഴിച്ചതായി സംശയം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഫലം ഇന്ന് പുറത്തുവരുമെന്നാണ് സൂചന. അതേസമയം രക്തപരിശോധന

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ അനിത തച്ചങ്കരി അന്തരിച്ചു

കൊച്ചിയിൽ പ്രവർത്തിക്കുന്ന സിനിമാ - ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി.

മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ; ജമ്മു കാശ്മീരിൽ നിരോധനാജ്ഞ

ഇന്നലെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ഉന്നത തല ചർച്ചകൾ നടത്തിയത്.

25 വർഷമായ വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ല; വനിതാ കമ്മീഷന്‍ അദാലത്തിൽ വിചിത്ര പരാതിയുമായി വീട്ടമ്മ

ഇവർ വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ എഴുതും. ഭർത്താവിനോട് പറയാനുള്ള കാര്യങ്ങളും എഴുതിവയ്ക്കും.

തായ്‌ലന്‍ഡ് ഓപ്പണ്‍; ലോക ചാമ്പ്യന്മാരെ ആട്ടിമറിച്ചുകൊണ്ട് ചരിത്രമെഴുതി ഇന്ത്യന്‍ ജോഡികള്‍

ടൂർണമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സഖ്യം ബിഡബ്ല്യുഎഫ് സൂപ്പര്‍ 500ല്‍ കിരീടം നേടുന്നത്.

Page 65 of 76 1 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 76