നിറവയറിലും അതിസുന്ദരിയായൊരുങ്ങി എമി ജാക്‌സണ്‍; വൈറലായി ബേബി ഷവര്‍ ചിത്രങ്ങള്‍

single-img
31 August 2019

നടി എമി ജാക്‌സണും പ്രതിശ്രുത വരന്‍ ജോര്‍ജ് പനയോട്ടും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരുപ്പിലാണ്. ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ എല്ലാ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് എമിയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ്.

ഇളം നീല നിറത്തില്‍ മനോഹരമായ ഗൗണില്‍ തിളങ്ങിയ എമിയുടേയും സുഹൃത്തുകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ചിത്രളോട് നിരവധിപേരാണ് പ്രതികരിച്ചിരിക്കുന്നത്‌