ഇത് കമ്മട്ടിപ്പാടത്തിൽ ദുൽഖർ സ്നേഹിക്കുന്ന ആ നിഷ്‌കളങ്കയായ കുട്ടി തന്നെ; ഹോട്ട് ഫോട്ടോഷൂട്ടുമായി ഷോണ്‍ റോമി

single-img
27 August 2019

സൂപ്പർ ഹിറ്റായ കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ സ്‌നേഹിക്കുന്ന നിറം കുറഞ്ഞ ഒരു നാടന്‍ പെണ്‍കുട്ടിയുണ്ട്. ഷോണ്‍ റോമി എന്ന നടിയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങുന്നതും ഈ ചിത്രത്തിലൂടെയാണെന്ന് പറയാം. എന്നാല്‍, ഇപ്പോൾ ഇവരുടെശരിയായ വേഷവും രൂപവും കണ്ടാല്‍ വിശ്വസിക്കാനാവില്ല. കഴിഞ്ഞ ദിവസം നടി ഒരു ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നു. ബിക്കിനി വേഷത്തിലും ചെറിയ രീതിയിലുള്ള വള്‍ഗര്‍ വസ്ത്രങ്ങള്‍ അണിഞ്ഞും പൊതുപരിപാടികളിലും മറ്റും ഷോണ്‍ റോമി എത്തിയിട്ടുണ്ട്.

View this post on Instagram

Coming soon! @nicksaglimbeni

A post shared by Shaun Romy (@shaunromy) on

സമീപ കാലത്തിൽ പേളി മാണിയുടെ വിവാഹത്തിനാണ് ഷോണ്‍ റോമി തിളങ്ങിയത്. എന്നാൽ ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ വൈറലായി. ഒന്നിൽ അടിവസ്ത്രം ഇട്ടുള്ള ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തത്. മോഹൻലാൽ സിനിമയായ ലൂസിഫറിലും ഒരു നാടന്‍ കഥാപാത്രമായി ഷോണ്‍ റോമി എത്തിയിരുന്നു.
ഷോൺ ലണ്ടനില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്.