മലയാളത്തിന്റെ ശക്തിമാൻ ; മുകേഷിന്റെ പുതിയ മേക്ക് ഓവർ

single-img
27 August 2019

ഒമർ ലുലുവിന്റെ പുതിയ ചിത്രം ധമാക്കയിൽ മുകേഷ് ശക്തിമാനായി  എത്തുന്നു. ഒരു കാലത്ത് കുഞ്ഞുങ്ങളുടെ ആരാധ്യ സൂപ്പർ ഹീറൊ കഥാപാത്രമായിരുന്നു ശക്തിമാൻ.
‘അന്തസുള്ള ശക്തിമാൻ‘ എന്ന കാപ്ഷൻ നൽകി ഒമർ ലുലുവാണ് ചിത്രം ഫേസ് ബൂക്കിൽ പങ്കു വെച്ചത്.

ഇതിനൊടകം ചിത്രം സമൂഹിക മാധ്യമങ്ങളിൽ ശ്രധിക്കപ്പെട്ടു കഴിഞ്ഞു. ഒരു അടാർ ലവ് ഇനു ശേഷം സംവീധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക.

ഒളിംബ്യൻ അന്തോണി ആ‍ദത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അരുൺ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. ധർമ്മജൻ ബൊൽഗാട്ടി, ബാലു വർഗീസ്, ഗണപതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.