ചാത്തന്നൂർ എംഇഎസ് കോളേജിൽ എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

single-img
21 August 2019

കൊല്ലത്തെ ചാത്തന്നൂർ എംഇഎസ് കോളേജിൽ എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. എസ്എഫ്ഐയുടെ ചാത്തന്നൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനീതിനാണ് വെട്ടേറ്റത്.

എംഇഎസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്.