ജലനിരപ്പ് വീണ്ടും ഉയർന്നു; പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി

single-img
17 August 2019

ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. ഇപ്പോൾ10 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഇതിന് മുൻപ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു. അതേസമയം, ആശങ്കപെടേണ്ട സാഹചര്യമില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.