Categories: Latest News

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു;പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ യെ​ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യും ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. മീ​നി​ച്ചി​ലാ​റ്റി​ൽ നേ​രി​യ​തോ​തി​ൽ‌ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന്, പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ട് ദിവസം മുന്‍പ് ഇവിടുത്തെ ക്യാമ്പ് പിരിച്ചു വിട്ടിരുന്നു.

ബുധനാഴ്​ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച്‌ വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ​ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ കലക്​ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കും. കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

This post was last modified on August 14, 2019 11:14 am

Share

Recent Posts

  • Movies

‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’; ‘ദൃശ്യം’ സിനിമയുടെ ചൈനീസ് റീമേക്ക് ഡിസംബര്‍ 20ന് റിലീസ് ചെയ്യുന്നു

ഇതോടെ മലയാളത്തില്‍ നിന്ന് ആദ്യമായി രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക്ചെയ്യപ്പെടുന്ന ചിത്രം എന്ന ഖ്യാതിയും ദൃശ്യത്തിന് സ്വന്തമാകും.

5 hours ago
  • Latest News
  • National

സവര്‍ക്കറെ പോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കണം; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശിവസേന

ഇതുപോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൊടുക്കല്‍ വാങ്ങലുകളില്ല

5 hours ago
  • Breaking News
  • National

രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത; യുപിയിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ ബന്ധു ലൈംഗികമായി ആക്രമിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

6 hours ago
  • Kerala

കോടതിക്കെതിരെ പരാമർശം നടത്തിയിട്ടില്ല; ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു: മന്ത്രി ജി സുധാകരൻ

കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ.

6 hours ago
  • Featured
  • National

ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നല്‍കി; 70,000 രൂപയും മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ഭർതൃവീട്ടില്‍ നിന്നും നവ വധു കടന്നു

ഈ മാസം ഒമ്പതിനാണ് ഛോട്ടാ പര സ്വദേശി പ്രവീണും ആസംഗഡ് സ്വദേശി റിയയും തമ്മിലുള്ള വിവാഹം നടന്നത്.

6 hours ago

This website uses cookies.