ഇതിനും മുകളിൽ സുതാര്യമായ – വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ല; എന്റെ രാഷ്ട്രീയം മാനവികത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ച് നടന്‍ ആര്യന്‍

single-img
11 August 2019

കേരളത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ആര്യന്‍. ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്ന് ആര്യൻ പറയുന്നു. നടൻ തന്റെ കുടുംബത്തിന്റെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന് ശേഷമാണ് അഭ്യര്‍ത്ഥന നടത്തിയത്.

സനക്ക്‌ പുസ്തകങ്ങൾ വാങ്ങാനുള്ള ബഡ്ജറ്റിൽ നിന്നും.. പീലിക്ക്‌ കളിപ്പാട്ടങ്ങൾ വാങ്ങാനുള്ള പൈസയിൽ നിന്നും.. കനിക്കുള്ള…

Posted by Aaryan Ramani Girijavallabhan on Sunday, August 11, 2019