തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് വീണ് നിരവധി പേർക്ക് പരിക്ക്

single-img
9 August 2019

തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെ എസ് ആർ ടി സി ബസ് പാലോട് കരിമങ്കോട്ടു മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് കുഴിയിലേക്ക് വീണാണ് അപകടമുണ്ടായത്. അപകടത്തിൽ പെടുമ്പോൾ ബസിലുണ്ടായിരുന്ന 20 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 2 പേരുടെ പരുക്ക് ഗുരുതരമാണ്.