ബക്രീദ്: സംസ്ഥാനത്ത് ആഗസ്റ്റ് 12ന് അവധി പ്രഖ്യാപിച്ചു

single-img
7 August 2019

ഈ വർഷത്തെ ബക്രീദ് പ്രമാണിച്ച് ആഗസ്റ്റ് 12 തിങ്കളാഴ്ച സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ച് സർക്കാർ ഉത്തരവായി.