നിമിഷ നേരത്തിനുള്ളില്‍ ഇൻസ്റ്റാഗ്രാമിൽ വൈറലായി നിമിഷ സജയന്റെ ഫോട്ടോ

single-img
6 August 2019

ഇക്കുറി സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ നിമിഷ സജയൻ മലയാളികളുടെ പ്രിയ നടിയാണ്. കേരളത്തിലല്ല, മുംബൈയിൽ ആണ് നിമിഷ ജനിച്ച് വളർന്നത്. അതിനാൽ തന്നെ ആൾ നല്ല മോഡേൺ ആണ്.

പക്ഷെ സിനിമയിൽ നിമിഷക്ക് ലഭിക്കുന്ന ചിത്രങ്ങളും വേഷങ്ങളുമെല്ലാം നാടൻ കഥാപാത്രങ്ങളാണ്. ഫഹദിനും സുരാജിനും ഒപ്പമുള്ള ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ച വച്ചത്. ഏറ്റവും ഒടുവിൽ ഇതാ, ഇൻസ്റ്റാഗ്രാമിൽ നിമിഷ പങ്കു വച്ച ഒരു ചിത്രമാണ് തരംഗം . ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് മഴ ആസ്വദിക്കുന്ന നിമിഷയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

View this post on Instagram

Mazha❤️

A post shared by NIMISHA BINDHU SAJAYAN (@nimisha_sajayan) on