നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് പയ്യോളിയിൽ ഒരാൾ മരിച്ചു

single-img
4 August 2019

കോഴിക്കോട് ജില്ലയിലെ പയ്യോളിക്ക് സമീപം പെരുമാൾ പുരത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷയുടെ ഡ്രൈവറായ രാജേഷ് ആണ് മരിച്ചത്.

അപകടത്തെ തുട‍ർന്ന് രോഷാകുലരായ നാട്ടുകാർ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്-കണ്ണൂർ ദേശീയ പാത ഉപരോധിച്ചു.