പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികളുടെ സ്പോൺസറെ മാറ്റാം; സൗദി മനുഷ്യാവകാശ കമ്മീഷൻ

പ്രത്യേക സാഹചര്യങ്ങളിൽ സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറാമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ

അധികസമയം സ്മാർട്ട് ഫോണിൽ ചിലവഴിക്കാറുണ്ടോ; ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം’ വന്നേക്കാം, സൂക്ഷിക്കണം

ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്ന ആളാണോ നിങ്ങൾ, അൽപ്പം ശ്രദ്ധിച്ചോളൂ, ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം’ വരാനുള്ള സാധ്യത കൂടുതൽ ആണെന്നാണ് പഠനങ്ങളിൽ കാണുന്നത്

ബിറ്റ്‍കോയിന്‍ ഇടപാട്: ഡെറാഡൂണിൽ മലയാളി യുവാവിനെ ബിസിനസ് പങ്കാളികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

കോടതിയിലേക്കുള്ള യാത്രാമധ്യേ ജയിൽപുള്ളിക്ക് ബൈക്കിലെത്തി കഞ്ചാവ് കൈമാറാൻ ശ്രമിച്ചവർ പിടിയിൽ

കോടതിയിലേക്കുള്ള യാത്രാമധ്യേ പൊലീസ് വാഹനത്തിലുണ്ടായിരുന്ന ജയിൽപുള്ളിക്ക് ബൈക്കിലെത്തി കഞ്ചാവ് കൈമാറാൻ ശ്രമിച്ചവർ പിടിയിൽ

കൊച്ചിയിലെ ജൂത ചരിത്രത്തിന്റെ അവസാന താളും മറിഞ്ഞു; ജൂത മുത്തശ്ശി സാറാ കോഹന്റെ ചരിത്രത്തിലെ പ്രധാന്യം ഓർമ്മിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

ചരിത്രമായ ആ ബന്ധത്തിന്റെ അവസാന കണ്ണിയായിരുന്ന സാറാ കോഹനും ഈ ലോകം വിട്ടുപോയി

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

സ്ഥാനാർത്ഥി നിഷയെങ്കിൽ ‘രണ്ടില‘ നൽകിയേക്കില്ല; ജോസഫ് വിഭാഗം ഇടഞ്ഞ് തന്നെ

പാലായിൽ വിജയസാധ്യത ഉള്ളയാൾക്കേ രണ്ടില ചിഹ്നം നൽകുകയുള്ളൂ എന്ന നിലപാടിൽ കേരള കോൺഗ്രസ്സ്, ജോസഫ് വിഭാഗം

വാട്സാപ്പ് നമ്പരിൽ രാജ്യവിരുദ്ധ സന്ദേശം: കൊല്ലം ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിന്റെ വാട്സാപ് നമ്പരിലേക്കു രാജ്യവിരുദ്ധ സന്ദേശം ലഭിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രധാന തെളിവായ മൊബൈൽ ഫോൺ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും

university college attack victim akhil

ഗുണ്ടായിസവും പണപ്പിരിവും എതിർത്തത് വൈരാഗ്യത്തിന് കാരണമായി: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ കുത്തേറ്റ അഖിൽ

തന്നെ എസ്എഫ്ഐ നേതാക്കളായ പ്രതികൾ കുത്തിവീഴ്ത്തിയത് ആസൂത്രിതമായെന്ന് യൂണിവേഴ്സിറ്റി കോളജിൽ ആക്രമണത്തിനിരയായ അഖിൽ

ബാക്ക് വേർഡ് സൈക്ലിംങിൽ ലോക റെക്കോഡുമായി ഇൻസ്പയർ കുമാർ

ബാക്ക് വേർഡ് സൈക്ക്ലിങ് രംഗത്ത് ലോക റെക്കോർഡ് സൃഷ്ടിച്ച് ഇൻസ്പയർ കുമാർ എന്നറിയപ്പെടുന്ന പി കെ കുമാർ