ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് സ്കൂള്‍ വി​ദ്യാ​ര്‍​ത്ഥി​യെ കാ​ണാ​താ​യി

വാ​ഴ​ക്കാ​ട് മ​ണ​ന്ത​ക്ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​മാ​നൂ​ര്‍ സ്വ​ദേ​ശി അ​ര​വി​ന്ദി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഉന്നാവോ; കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്ക; യുപി പോലീസിനെ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ

കഴിഞ്ഞ ദിവസമുണ്ടായ വാഹനാപപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

ചാവക്കാട് കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകൾ

ആക്രമണത്തിൽ സാരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആഷസിന് നാളെ തുടക്കം; സ്വന്തം നാട്ടില്‍ കിരീടം തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ട്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയായ ആദ്യ മത്സരം എഡ്ജ്ബാസ്റ്റണിലാണ് നടക്കുന്നത്.

ചാവക്കാട് കൊലപാതകം: പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസ് തള്ളിപ്പറയാത്തതെന്തെന്ന് ഡിവൈഎഫ്ഐ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ ഇവർ തമ്മിലുള്ള ബന്ധം പരസ്യമായതാണെന്നാണ് എ എ റഹീം ആരോപിക്കുന്നു.

40,000 നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലന്‍ഡ്‌സ്; കേരളത്തില്‍ നിന്ന് നല്‍കാമെന്ന് മുഖ്യമന്ത്രി

നെതര്‍ലന്‍ഡ്‌സില്‍ വലിയതോതില്‍ നഴ്‌സുമാരുടെ ക്ഷാമം നേരിടുന്നുവെന്ന് ഇന്ത്യന്‍ സ്ഥാനപതി. ആവശ്യമായ നഴ്‌സുമാരുടെ സേവനം നല്‍കാന്‍ കേരളം തയാറെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും താത്പര്യങ്ങള്‍ക്ക് സെലക്ഷന്‍ കമ്മിറ്റി വഴങ്ങിയിട്ടില്ല; എം.എസ്.കെ. പ്രസാദ്

ഏകദിനത്തിലും ടെസ്റ്റിലുമായി ഐസിസി റാങ്കിങ്ങില്‍ ഏറെക്കാലം ഒന്നാം സ്ഥാനം അലങ്കരിച്ച ഇന്ത്യന്‍ ടീമുകളെ തിരഞ്ഞെടുത്തത് ഇപ്പോഴത്തെ സിലക്ഷന്‍ കമ്മിറ്റിയാണെന്ന് ചെയര്‍മാന്‍

ചാവക്കാട് കൊലപാതകം: പിന്നിൽ എസ്ഡിപിഐയെന്ന് ഉമ്മൻ ചാണ്ടിയും സുധീരനും; സിപിഐഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനിൽ അക്കര

നൗഷാദിന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്നും അവരുടെ അറിവില്ലാതെ നൗഷാദിനെ ആർക്കും കൊല്ലാനാകില്ലെന്നുമായിരുന്നു അനിൽ അക്കര ഫെയ്സ്ബുക്കിലൂടെ ആരോപിച്ചത്

Page 2 of 101 1 2 3 4 5 6 7 8 9 10 101