ആർഎസ്എസ് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

മുഖ്യമന്ത്രിയായ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാനില്‍ ആര്‍എസ്എസ് മുക്ത ബ്യൂറോക്രസി ലക്ഷ്യമിട്ട് ജോലി തുടങ്ങിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ വാടയ്ക്ക് എടുത്താന്‍ പൂര്‍ണ നികുതി ഇളവ്

കേന്ദ്രസര്‍ക്കാരിന്‍റെ ആദ്യ കേന്ദ്ര ബജറ്റിലും വൈദ്യുത വാഹന നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കാനുളള നിരവധി പ്രഖ്യാപനങ്ങളുണ്ടായിരുന്നു.

പതിനാലു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു

താന്‍ ക്വാർട്ടേർസിന്റെ ടെറസിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പറഞ്ഞത്.

മനുഷ്യസ്‌നേഹി പുരസ്‌കാരം ഡോ.ബോബി ചെമ്മണൂരിന്

കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ മനുഷ്യ സ്‌നേഹി പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്സുകാരനുമായ ഡോ. ബോബി

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡാ​ൻ​സ് ബാറുകള്‍; പോ​ലീ​സ് 96 യു​വ​തി​ക​ളെ ര​ക്ഷി​ച്ചു

സംസ്ഥാനത്ത് വ്യാ​ജ ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ലാ​ണ് ഡാ​ൻ​സ് ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് അറിയിച്ചു.

Page 13 of 101 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 101