ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് സ്കൂള്‍ വി​ദ്യാ​ര്‍​ത്ഥി​യെ കാ​ണാ​താ​യി

single-img
31 July 2019

ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ കുളിക്കാനിറങ്ങി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് വി​ദ്യാ​ര്‍​ത്ഥി​യെ കാ​ണാ​താ​യി. വാ​ഴ​ക്കാ​ട് മ​ണ​ന്ത​ക്ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​മാ​നൂ​ര്‍ സ്വ​ദേ​ശി അ​ര​വി​ന്ദി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വാ​ഴ​ക്കാ​ട് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​യാ​യ അ​ര​വി​ന്ദ് നാ​ല് സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പ​മാ​ണ് പു​ഴ​യി​ലി​റ​ങ്ങി​യ​ത്. അരവിന്ദിനായി നാ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.