മനുഷ്യമുഖമുള്ള ചിലന്തി; വീഡിയോ വൈറല്‍

single-img
20 July 2019

മനുഷ്യമുഖമുള്ള ചിലന്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ വീട്ടിനുള്ളിലാണ് ചിലന്തിയെ കണ്ടെത്തിയത്. പച്ച നിറത്തിലുള്ള ചിലന്തിയുടെ പുറത്തെ കറുത്ത വരകളിലാണ് മനുഷ്യമുഖം തെളിഞ്ഞ് കാണുന്നത്. സ്‌പൈഡര്‍മാന്റെ അവതാരമാണോയെന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.