എസ്എഫ്‌ഐ 'സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'യായി മാറിയെന്ന് അബ്ദുള്ളക്കുട്ടി • ഇ വാർത്ത | evartha
Kerala

എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറിയെന്ന് അബ്ദുള്ളക്കുട്ടി

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എ.പി. അബ്ദുള്ളക്കുട്ടി. നിരന്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. സംഘടനയെ ഉടന്‍ പിരിച്ചു വിടണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.