പേശീബലത്തിലല്ല, ചിന്തയുടേയും നിലയ്ക്കാത്ത ചോദ്യങ്ങളുടെയും ഊർജ്ജത്തിലാണ് എസ്എഫ്ഐ കേരളത്തിലെ കാമ്പസുകളിലെ മഹാ പ്രസ്ഥാനമായി മാറിയത്: എംബി രാജേഷ്

single-img
13 July 2019

ആ​ശ​യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​വ​രാ​ണ് ആ​യു​ധ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക, പേശീബലത്തിലല്ല, ചിന്തയുടേയും നിലയ്ക്കാത്ത ചോദ്യങ്ങളുടെയും ഊർജ്ജത്തിലാണ് എസ്എഫ്ഐ കേരളത്തിലെ കാമ്പസുകളിലെ മഹാ പ്രസ്ഥാനമായി മാറിയത് എന്ന് സി പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം​ബി രാ​ജേ​ഷ്.

ക്ലാസ് മു​റി​ക​ളി​ലും മ​ര​ച്ചോ​ട്ടി​ലും തു​ടി​ച്ചു നി​ല്‍​ക്കു​ന്ന ക്യാമ്പസിന്റെ ജീ​വ​നെ ഭ​യ​പ്പെ​ടു​ന്ന​വ​ര്‍ പ്ര​തി​ലോ​മ​ശ​ക്തി​ക​ളാ​ണെ​ന്നും രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ അ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു എ​സ്‌എ​ഫ്‌ഐ നേ​താ​വു​കൂ​ടി​യാ​യി​രു​ന്ന രാ​ജേ​ഷി​ന്‍ ഫേസ്റെബുക്കിലെ പ​രാ​മ​ര്‍​ശം.

ഫേസ്ബുക്ക് പോസ്റ്റ്:

പഴം പുരാണം പറയേണ്ട സമയമല്ല എന്നറിയാം.എങ്കിലും യൂണിവേഴ്സിറ്റി കോളേജ് സംഭവം സംബന്ധിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണന്റേയും SFI…

Posted by MB Rajesh on Saturday, July 13, 2019