കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

single-img
4 July 2019

നെ​ടു​മ​ങ്ങാ​ടിനടുത് പു​ത്ത​ൻ​പാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ക​ട​യി​ൽ ഉണ്ടായിരുന്ന പേ​ര​യം സ്വ​ദേ​ശി ച​ന്ദ്ര​ൻ(38), മ​ക​ൻ ആ​രോ​മ​ൽ(12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും കടയിലേക്ക് പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.