July 2019 • ഇ വാർത്ത | evartha

അദ്ദേഹം രാജിവെച്ച് പോകുകയാണ് വേണ്ടത്; രാജ്യസഭയിൽ മുത്തലാഖ് ബിൽ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്

ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ട വഹാബ് രാജിവെക്കണമെന്ന് മുഈന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടു.

ഉന്നാവോ : പെണ്‍കുട്ടിയെയും വീട്ടുകാരെയും നിരീക്ഷിക്കാന്‍ ബിജെപി എംഎല്‍എ സിസിടിവി സ്ഥാപിച്ചിരുന്നു; ദൃശ്യങ്ങള്‍ പുറത്ത്

ഇരയായ പെണ്‍കുട്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ള എംഎല്‍എയുടെ കുടുംബവീട്ടിലാണ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

എസ്ഡിപിഐയും ആർഎസ്എസും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ: കോടിയേരി ബാലകൃഷ്ണൻ

മഹാരാജാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്; ചാവക്കാട് കൊലപാതകത്തിൽ മുല്ലപ്പള്ളിക്ക് കെഎസ്‍യു ജില്ലാ പ്രസിഡന്‍റിന്‍റെ കുറിപ്പ്

അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്. എന്ന് പോസ്റ്റ് തുടരുന്നു.

ടാപ്പിംഗ് തൊഴിലാളിയിൽ നിന്ന് മികച്ച സിനിമയുടെ സംവിധായകനിലേയ്ക്കുള്ള പടവുകൾ ചവിട്ടിക്കയറിയ ഷെരീഫ് ഈസ

ഇക്കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ “കാന്തൻ: ദി ലവർ ഓഫ് കളർ” എന്ന ചിത്രത്തിന്റെ സംവിധായകൻ ഷെരീഫ് ഈസ ഒരു ടാപ്പിംഗ് തൊഴിലാളിയാണ്

ശിവര‍ഞ്ജിത് ഉൾപ്പെട്ട പോലീസ് റാങ്ക് ലിസ്റ്റ്; നടപടികൾ സുതാര്യമായിരുന്നെന്ന് പി എസ് സി

ശിവരഞ്ജിത്തിന്റെ പ്രവേശനം വിവാദമായതിനെ തുടർന്ന് റാങ്ക് ലിസ്റ്റ് ചോദ്യം ചെയ്ത് ചില ഉദ്യേഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹർജിയിലാണ് മറുപടി.

കൈനീട്ടി ആരോ… ഓര്‍മയില്‍ ഒരു ശിശിരം സ്റ്റുഡിയോ വേര്‍ഷന്‍ വീഡിയോ വൈറല്‍ ആകുന്നു

ഈ ഗാനത്തിലൂടെ മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരണം മാത്രമാണ് തത്വത്തില്‍ അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അഫ്ഗാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം; ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു

യുഎസ് ആക്രമണത്തിൽ ഇയാള്‍ മരിച്ചുവെന്ന് വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ വാട്‌സ് ആപ്പ് നമ്പരില്‍ നിന്നും സന്ദേശം ലഭിച്ചു.

കേരളാ പോലിസ് സേനയില്‍ അധിക തസ്തിക വേണം; ഡിജിപി നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി

ടെസ്റ്റിലൂടെ എസ്ഐ പദവിയില്‍ സേനയിലെത്തുന്നവര്ക്ക് പുതിയ തസ്തിക വരുന്നതോടെ എസ്പിയായി വിരമിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങുമെന്നും ഡിജിപി ആഭ്യന്തരവകുപ്പിനെ ധരിപ്പിച്ചിരുന്നു.