ബിജെപിയ്ക്ക് ഒന്‍പത് വോട്ട് ലഭിച്ച റാന്നിയിലെ വാര്‍ഡ് മാത്രമല്ല, ആറ് വോട്ടുകള്‍ മാത്രം ലഭിച്ച വാര്‍ഡും ഉണ്ട് ഇവിടെ കായംകുളത്ത്

വാര്‍ത്തകളില്‍ പക്ഷെ നിറഞ്ഞു നിന്നിരുന്നത് ശബരിമല യുവതീ പ്രവേശനത്തിനെതിര സമരം നടന്ന റാന്നിയില്‍ ബിജെപിക്ക് ലഭിച്ച ഒന്‍പത് വോട്ടുകള്‍

വനിതാ ജയിലില്‍ നിന്നും ചാടിയ തടവുകാരെ പിടികൂടിയ പോലീസുകാർക്ക് ഡിജിപിയുടെ വക പ്രശംസാപത്രവും പാരിതോഷികവും

സംഘത്തില്‍ ഉള്‍പ്പെട്ട എസ്ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

പാരീസ് നഗരത്തില്‍ 50 ലക്ഷത്തോളം കാറുകൾക്ക് നിരോധനം; ലംഘിച്ചാല്‍ ഉടമസ്ഥര്‍ അടയ്ക്കേണ്ടത് അയ്യായിരത്തിലേറെ രൂപ

അടുത്തമാസം ഒന്നാം തിയതി മുതല്‍ 2001 നും2005നും ഇടയില്‍ രജിസ്റ്റർ ചെയ്ത ഡീസൽ കാറുകൾക്ക് നിരോധനം ബാധകമാകും.

പരിഹാസത്താലും അവഗണനയിലും നാട് വിട്ടു; മമ്മൂട്ടിയുടെ കൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായി പ്രശസ്തി; ഇപ്പോള്‍ മുടങ്ങിയ പഠനവും പുനരാരംഭിക്കാന്‍ അഞ്ജലി അമീര്‍

പഠിക്കാനായി പ്രായം പ്രശ്‌നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളേജില്‍ പഠിക്കാമെന്നും കാലിക്കറ്റ് സര്‍വകലാശാല വിസിയും അറിയിച്ചു.

പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കി പോലീസ്ഉദ്യോഗസ്ഥന്‍; ഒടുവില്‍ സസ്പെന്‍ഷന്‍ തേടിയെത്തി

മദ്യലഹരിയില്‍ വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണം; കേരളത്തിന് ലോകബാങ്കിന്റെ 1750 കോടി രൂപയുടെ സാമ്പത്തിക സഹായം

ശുദ്ധ ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക.

അഷ്ടമുടി ആശുപത്രിയുടെ പേരിൽ ജയലാൽ എംഎൽഎ സമാഹരിക്കാൻ പദ്ധതിയിട്ടത് 80 കോടി രൂപ

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് സിപിഐ നേതാവും ചാത്തന്നൂർ എംഎൽഎയുമായ ജിഎസ് ജയലാൽ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റൽ കോ ഓപ്പറേറ്റിവ്

രാഹുല്‍ഗാന്ധി പുതിയ നേതൃത്വത്തോടെ പാര്‍ട്ടിയെ തിരികെ കൊണ്ടുവരട്ടെ; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കള്‍ ഓരോരുത്തരായി രാജിയിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യുപിയിലെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു.

പാർട്ടിക്കാരൻ തന്നെ പരാതി നൽകി; അനധികൃത സ്വത്ത് സമ്പാദനത്തിൽ സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം

പരാതിയില്‍ സക്കീര്‍ ഹുസൈന് നാല് വീടുകള്‍ ഉണ്ടെന്നും ഇവ നിര്‍മ്മിച്ചത് സാമ്പത്തിക ക്രമക്കേട് നടത്തിയാണെന്നുമാണ് പ്രധാനമായും പരാതിയില്‍ പറയുന്നത്.

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; മരണത്തിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രകോപന കാരണങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ അനേഷണ സംഘം

അതേസമയം കൺവെൻഷൻ സെന്ററിനോട് ചേർന്ന് നിർമ്മിച്ച സാജന്റെ വില്ലകൾ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്.

Page 7 of 119 1 2 3 4 5 6 7 8 9 10 11 12 13 14 15 119