കൊച്ചു കുട്ടികൾക്ക് യൂണിഫോമായി ട്രൗസർ വേണ്ട, പാൻ്റ് തന്നെ വേണം; ലീഗ് എംഎൽഎ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ യൂണിഫോം പാന്റസ് തന്നെയായി നിശ്ചയിക്കണമെന്ന് കത്തില്‍ പറയുന്നു....

സ്ഥാപനത്തിന് രണ്ട് വർഷമായി കെഎസ്ഇബി കണക്ഷൻ നൽകിയില്ല; തോക്കും വിഷവുമായി മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി

യുവാവിനെ ഏതെങ്കിലും വിധത്തിൽ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പൊലീസ് അധികൃതർ. സംഭവ സ്ഥലത്ത് ഫയർഫോഴ്സും എത്തിയിട്ടുണ്ട്...

കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ ആണും പെണ്ണും ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നത് കണ്ട് `സദാചാരം´ ഉണർന്നു; അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് പൊലീസിനെ വിളിച്ചു വരുത്തിയ മധ്യവയസ്കൻ അകത്തായി

ഇവര്‍ പിന്‍സീറ്റിലിരുന്ന് അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാള്‍ ബഹളം വെയ്ക്കുകയായിരുന്നു....

ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി വർദ്ധിപ്പിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

ഈ വർഷം ഹജ്ജിന് സബിസിഡി ഇല്ല. 21 പ്രദേശങ്ങളിൽ നിന്നായി 500 ലധികം വിമാനങ്ങളാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്....

ചില സമുദായങ്ങളില്‍പ്പെട്ടവര്‍ ബിജെപിയിലേക്കു വരുന്നത് വ്യക്തി താല്‍പ്പര്യത്തിന് വേണ്ടി; അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനത്തിനു പിന്നാലെ ശ്രീധരൻപിള്ള

ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ആളുകളെ പാര്‍ട്ടിയിലെത്തിക്കണമെന്നും ട്രെന്‍ഡ് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.....

തിരുവനന്തപുരത്ത് പതിനാറുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മയും സുഹൃത്തും തമിഴ്നാട്ടിൽ നിന്നും അറസ്റ്റിൽ

ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു....

യുപിയില്‍ മയക്കുമരുന്ന് വില്‍ക്കുവാന്‍ വിസമ്മതിച്ച 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു

ആസിഡ് ആക്രമണത്തില്‍ കുട്ടിയുടെ സ്വനതന്തുവിന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂര്‍ണമായും സംസാരിക്കാന്‍ കഴിയാത്ത വിധമാണ്.

മതിയായ രേഖകളില്ലാതെ പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയിൽ

കേരളത്തിലുള്ള വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് പോലീസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.

Page 6 of 119 1 2 3 4 5 6 7 8 9 10 11 12 13 14 119