June 2019 • Page 2 of 119 • ഇ വാർത്ത | evartha

ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാതെ കേരളം കടന്നുപോയ അവസാന 129 ദിവസങ്ങള്‍; 2016 ന് ശേഷം ഇത് ആദ്യം

ഈ വര്‍ഷം ഇന്ന് ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പ്രദേശിക ഹര്‍ത്താല്‍ അടക്കം കേരളത്തില്‍ ഉണ്ടായിട്ടുള്ളത് ഉണ്ടായത് 5 ഹർത്താലുകൾ മാത്രമാണ്.

തന്‍റെ മണ്ഡലത്തില്‍ കൃഷി സ്ഥലത്ത് ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും രമ്യാ ഹരിദാസ്; വീഡിയോ വൈറല്‍

രമ്യ തന്റെ തന്നെ സോഷ്യല്‍ മീഡിയാ അക്കൌണ്ടിലൂടെയാണ് ഞാറ് നടുന്നതിന്‍റെയും ട്രാക്ടര്‍ ഓടിക്കുന്നതിന്‍റെയും വീഡിയോ പോസ്റ്റ് ചെയ്തത്.

ചരിത്രം രചിച്ച് ട്രംപ്-കിം കൂടിക്കാഴ്ച ഉത്തരകൊറിയയില്‍

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഉത്തരകൊറിയൻ മണ്ണിലെത്തി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ദ​ക്ഷി​ണ- ഉ​ത്ത​ര കൊ​റി​യ​ക​ള്‍​ക്കി​ട​യി​ലു​ള്ള സൈ​നി​ക​മു​ക്ത മേ​ഖ​ല​യി​ല്‍ വെ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഇ​രു​വ​രും …

തിരുവനന്തപുരത്തെത്തിയ വിദേശ വനിതയെ കാണാനില്ല; പൊലീസ് അന്വേഷണം ഊര്‍ജിതം

തിരുവനന്തപുരത്തെത്തിയ ജർമൻ യുവതിയെ കാണാനില്ലന്ന് പരാതി. മാർച്ചിൽ കേരളത്തിലെത്തിയ ലിസ വെയ്സ് എന്ന യുവതിയെപ്പറ്റി പിന്നീട് ഒരു വിവരവുമില്ലെന്ന് മാതാവ് ജർമ്മൻ കോൺസലേറ്റിൽ നൽകിയ പരാതി ഡി.ജി.പിക്ക് …

ഡ്രൈവിംഗിനിടെ ഹാന്‍ഡ്‍സ് ഫ്രീ മൊബൈല്‍ വിളി ഇനി വേണ്ടെന്ന് കേരള പൊലീസ്

വാഹനം ഓടിക്കുന്നതിനിടെ ഹാന്‍ഡ്‍സ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.   ഹാൻഡ്‍സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന …

യാത്രക്കാ‍ർ പെരുവഴിയിലാകും: കെഎസ്ആർടിസി നാളെ 500ലധികം സർവീസുകൾ റദ്ദാക്കും

രണ്ടായിരത്തിലേറെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 എംപാനൽ ഡ്രൈവർമാരെയാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഇത് സംസ്ഥാനത്ത് …

വയനാട്ടിൽ ബൈക്ക് യാത്രികന് നേരെ പാഞ്ഞടുത്ത് കടുവ: ​വീഡിയോ വെെറൽ

റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ട് ബൈക്ക് യാത്രികര്‍. ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. പതറാത വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് …

കെ.എല്‍ രാഹുലും സുനില്‍ ഷെട്ടിയുടെ മകളും പ്രണയത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും പ്രണയത്തില്‍ എന്നു റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫ് എന്ന പോര്‍ട്ടലാണ് …

എയിംസില്‍ മലയാളി നഴ്‌സ് തീ കൊളുത്തി മരിച്ചു

രാജസ്ഥാനിലെ ജോധ്പൂരില്‍ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു. ബിജു പുനോജ് എന്ന നഴ്‌സാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ആശുപത്രിയുടെ മൂന്നാം നിലയിലെ …

‘ഈമാനില്‍ നിന്നകന്നു, സിനിമയിലേക്കിനിയില്ല’; അഭിനയം നിര്‍ത്തിയെന്ന് സൈറ വസീം

അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടി സൈറ വസീം. അഞ്ച് കൊല്ലത്തെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നകാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്. …