സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പിലും മത്സരിക്കില്ല: കെ സുരേന്ദ്രന്‍

നിലവില്‍ ഉണ്ടായിരുന്ന എം എല്‍ എമാര്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചുജയിച്ച ഒഴിവില്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന്‍. മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ …

കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് തുടങ്ങും; പദ്ധതിയുമായി കേരളാ സര്‍ക്കാര്‍

ടാക്സി സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ ചെലവില്‍ ഒരുഭാഗം സര്‍ക്കാര്‍ സഹായമായി നല്‍കും.

ബാലഭാസ്കറിന്റെ മരണവും സ്വർണ്ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്

കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്കറിന്‍റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്

ഏറെനാളുകൾക്ക് ശേഷം ബിക്കിനി ധരിച്ച് സണ്ണി ലിയോൺ: ചിത്രം വൈറലാകുന്നു

ഏറെക്കാലത്തിനു ശേഷം സണ്ണി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബിക്കിനിയണിഞ്ഞ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്

കാസർഗോഡ് എംപിയ്ക്ക് കേന്ദ്രസർക്കാരിനോട് വിരോധമില്ല: വി മുരളീധരന് അനുമോദനമറിയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ദല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം

മോദി സർക്കാരിൽ വീണ്ടും വ്യാജ ഡിഗ്രി: മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ട്രേറ്റ് വ്യാജം

സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990ൽ കൊളംബോ ഓപ്പൺ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് രമേഷ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റയിൽ പറയുന്നത്