നെയ്യാറ്റിന്‍കരയില്‍ എസ്എഫ്ഐ നേതാവിന് വെട്ടേറ്റു

single-img
27 June 2019

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എസ്എഫ്ഐ നേതാവിന് വെട്ടേറ്റു. എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി കല്ലുവിള സ്വദേശി അമൽദേവിനാണ് വെട്ടേറ്റത്.

ബൈക്കില്‍ എത്തിയ സംഘമാണ് അമലിനെ വെട്ടിയതെന്നാണ് വിവരം. അക്രമത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.