ടിവി അനുപമ തുടര്‍ പരിശീലനത്തിനായി മസൂറിയിലേക്ക്; സി ഷാനവാസ് തൃശൂര്‍ ജില്ലാ കളക്ടര്‍

single-img
26 June 2019

തൃശ്ശൂരില്‍ പുതിയ കളക്ടറായി സി ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള കളക്ടര്‍ ടിവി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Doante to evartha to support Independent journalism

അവധിയില്‍ കളക്ടര്‍ സ്ഥാനമൊഴിയുന്ന മുറയ്ക്ക് അനുപമ തുടര്‍ പരിശീലനത്തിനായി മസൂറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.