ബിവറേജസിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; കാവലായി പോലീസ്

single-img
25 June 2019

ഇടുക്കി ജല്ലയിലെ നാടുകാണിയിൽ മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കിയിലുള്ള ബിവറേജസിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Support Evartha to Save Independent journalism

സ്ഥലത്തെത്തിയ പോലീസ് സംഘം മറിഞ്ഞ ലോറിയിലെ മദ്യത്തിന് കാവലിരിക്കുകയാണ് .