ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം; ജന്മദിനത്തിൽ സഹോദരന് വേണ്ടി അനുശ്രീയുടെ സര്‍പ്രൈസ്

single-img
24 June 2019

സ്വന്തം സഹോദരന്റെ ജന്മദിനത്തില്‍ സഹോദരന്‍ ഉള്‍പ്പെടെ വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. സഹോദരനായി അനുശ്രീ ഒരുക്കിയ ‘പണി’ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

Doante to evartha to support Independent journalism

ജന്മദിനത്തില്‍ രാത്രി 12 മണിക്ക് വിളിച്ചുണര്‍ത്തി സദ്യ നല്‍കിയാണ് അനുശ്രീ ചേട്ടന് സര്‍പ്രൈസ് നല്‍കിയത്. ‘ജന്മദിനം ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തിൽ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം’- അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.