മക്കള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ എന്തും ആകാമെന്ന നിലപാടാണ് സിപിഎമ്മിന്: കുമ്മനം

single-img
21 June 2019


ബിനോയ് കോടിയേരിക്കെതിരായ പീഡന ആരോപണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് കേരളാ പൊലീസ് സഹായം നല്‍കുന്നില്ല എന്നാരോപിച്ചായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനം. മക്കള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ എന്തും ആകാമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.