കല്യാണച്ചടങ്ങില്‍ പൂജാരിക്ക് പറ്റിയത് വന്‍ അബദ്ധം; വരന് താലികെട്ടി വധു: വീഡിയോ

single-img
20 June 2019

വരന്റെ കഴുത്തില്‍ താലികെട്ടുന്ന വധുവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിലേറെ രസം കല്യാണത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ പൂജാരിയോ അതിഥികളോ പോലും ആദ്യത്തെക്കുറച്ച് നിമിഷങ്ങളില്‍ വധുവിന് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞില്ല എന്നതാണ്. സമീപത്തു നിന്നിരുന്നയാള്‍ പറഞ്ഞപ്പോളാണ് അബദ്ധം പൂജാരി തിരിച്ചറിയുകയും വരന്റെ കഴുത്തില്‍ കെട്ടിയ താലി അഴിപ്പിക്കുകയും പിന്നീട് വരനെക്കൊണ്ട് വധുവിന്റെ കഴുത്തില്‍ താലികെട്ടിക്കുകയും ചെയ്തത്.

When everyone is high & excited 😜

Posted by desinema on Friday, June 7, 2019