പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ചു ; എട്ട് മരണം

single-img
9 June 2019

നെന്‍മാറ : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച്‌ എട്ടു പേര്‍ മരിച്ചു. നെന്‍മാറയില്‍ നിന്നും പാലക്കാട്ടെ ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവര്‍ പട്ടാമ്പി സ്വദേശികളാണെന്നും ഇവര്‍ ആംബുലന്‍സിലാണ് ഉണ്ടായിരുന്നതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍