പറവൂർ രജീഷ് കൊലക്കേസ്: 7 ഡിവൈഎഫ്ഐ പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു

single-img
6 June 2019

കൊച്ചി: പറവൂര്‍ രജീഷ് കൊലക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടയച്ചു. വിചാരണക്കോടതി ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച ഏഴ് പ്രതികളെയാണ് ഹൈക്കോടതി വിട്ടയച്ചത്.

Doante to evartha to support Independent journalism

ഡിവൈഎഫ്ഐ പ്രവർത്തകരായ അനൂപ്, സുജിത്ത്, ശരത്, ഷാൻ, സതീഷ്, സുമേഷ്, അജിത്ത് കുമാർ എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ നൽകിയ ഹർജിയിന്മേലാണ് വിധി.