ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന്…: ഭാവനയ്ക്ക് മഞ്ജു വാര്യരുടെ ജന്മദിനാശംസകൾ

single-img
6 June 2019

നടി ഭാവനയുടെ ജന്മദിനത്തിൽ വ്യത്യസ്തമായ ജന്മദിനാശംസകൾ നേർന്ന് സുഹൃത്തും സൂപ്പർ സ്റ്റാറുമായ മഞ്ജു വാര്യർ.

“ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം”… ഇങ്ങനെയായിരുന്നു മഞ്ജുവിന്‍റെ കുറിപ്പ്. രസകരമായ രീതിയിലാണ് ഭാവനയ്ക്കുള്ള ആശംസ മഞ്ജു കുറിച്ചിരിക്കുന്നത്. ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിരുന്നു.

Happy birthday my dearest!!! I know you know I know you know I love you!!! 🤣❤️

Posted by Manju Warrier on Wednesday, June 5, 2019

Content Highlights: Manju Warrier Bhavana Birthday Wishes