മാസപ്പിറവി കണ്ടില്ല; ചെറിയപെരുന്നാൾ ബുധനാഴ്ച

single-img
3 June 2019

മാസപിറവി കാണാത്തതിനാല്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച ആഘോഷിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി ,പാളയം ഇമാം എന്നിവരാണ് അറിയിപ്പ് നല്‍കിയത്.